Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ് കോളേജിൽ (ഓട്ടോണോമസ്) ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 31-ാമത് ഇന്റർ-സ്കൂൾ ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (RIT) അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ലിജു അലക്സ് ക്വിസ് മാസ്റ്ററായി മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിവിധ സ്കൂളുകളിൽ നിന്നുള്ള മുപ്പത്തെട്ടോളം ടീമുകൾ മാറ്റുരച്ചു. ആവേശകരമായ മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനവും, തൃശ്ശൂർ നിർമല മാതാ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും, ഭാരതീയ വിദ്യാഭവൻ സ്കൂൾ ഇരിഞ്ഞാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം നേടിയവർക്ക് 3000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും ക്യാഷ് പ്രൈസായി നൽകി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും ക്വിസ് മാസ്റ്റർ ലിജു അലക്സും ചേർന്ന് വിതരണം ചെയ്തു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915. Daily Quiz – August 11, 2026 Research Workshop at KSMDB College to Strengthen Research Skills Know Your Constitution Seminar Held at Nirmala College of Arts and Science Gamified Activity Boosts Technical Skills Among Kerala College Students Department of Computer Science Continues Monthly Rice Gruel Distribution Programme Nirmala College Hosts Expert Talk on Product Development and Entrepreneurship COMPASS 2026 at Nirmala College Guides Commerce Students Towards Future Careers Entrepreneurship Development Programme Held at Nirmala College, Meloor ഹയർ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ് 2026: ‘ഔട്ട്സ്റ്റാൻഡിംഗ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗ് സിഫി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു പ്രജ്യോതി നികേതൻ കോളേജിലെ ബിരുദദാനച്ചടങ്ങ് “അദ് അസ്ത്ര” ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല ചാൻസലറുമായ റോജി M ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓറിയന്റ്റെഷൻ ക്ലാസ്സ് സംഘടിപ്പിച്ചു 31-ാമത് അന്തർസ്കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരം കോമേഴ്സ് അസോസിയേഷന് തുടക്കമായി കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം Cheffield Institute of Hotel Management Expands to Mysore with New Campus മാള ജീസസ് ട്രെയിനിഗ് കോളേജിൽ കോൺവൊക്കേഷൻ നടത്തി “പ്രയാണം 2026” ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗം സിം ക്ലബ് അസോസിയേഷൻ ഉദ്ഘാടനം നടന്നു. മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ “ഇനീസിയോ ’26” ഇൻഡക്ഷൻ പ്രോഗ്രാം ജെയിൻ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു Food Technology Quiz Competition Inspires Students at Nirmala College, Meloor Hotel Management Students Visit ITC Fortune Kochi for Industrial Exposure Electoral Literacy Club Organises ‘Know Your Constitution’ Seminar at Nirmala College, Meloor പ്രേംചന്ദ് അനുസ്മരണം നടത്തി. Mental Health Seminar at Carmel College Mala Empowers Students with Expert Guidance ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക Samoohika Sannadhasena Leads Public Space Beautification Programme at Kunnappilly അർഥശാസ്ത്ര ഇക്കണോമിക്സ് അസോസിയേഷന് തുടക്കമായി ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെൻ്റ് ജോസഫ്സിൽ സെന്റ് ജോസഫ്സ് കോളേജ്സൈക്കോളജി വിഭാഗത്തിന്റെ വാർഷിക അസോസിയേഷനായ “സൈനർജി”ഉദ്ഘാടനം Sweet Alchemy Workshop Builds Food Processing Skills at Kerala Campus SUSTAINABIZ 2026 at Nirmala College to Inspire Sustainable Business Innovation COMPASS 2026: NCAS Commerce Department and NeST Digital Academy to Host Career Guidance Session Calicut University First Rank: NCAS BTTM Students Secure Three University Ranks പ്രജ്യോതി നികേതൻ കോളേജിൽ ‘അക്വാക്രാഫ്റ്റ്’ ശിൽപശാല സംഘടിപ്പിച്ചു St. Teresa’s College Ernakulam Invites UG and PG Students for SPARK’26 National Research Conclave മാള മെറ്റ്സ് കോളേജിൽ “യുവജനക്ഷേമവും നേതൃത്വവും” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു പ്ലസ് ടു സേ പരീക്ഷ വിജയികളെ ആദരിച്ച് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ACT 2K26 ഉദ്ഘാടനം ചെയ്തു ഖാദി: ഇന്ത്യൻ വിജ്ഞാന പാരമ്പര്യം” എന്ന വിഷയത്തിൽ സെമിനാറും ഖാദി ഉല്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ തൂഫാൻ പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. Cheffield Institute of Hotel Management Caping Ceremony Inspires Future Culinary Professionals ജീവിതമാണ് ലഹരി: ഒ.ജെ. ജനീഷ് Toofan @ SJC മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഗ്നിരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ഡോ. മേതിൽ ദേവിക ഉദ്ഘാടനം നിർവഹിച്ച് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് എ.ഐ.സി.ടി.ഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ് MES Arts and Science College Organises ‘Pravesh 2.0’ Orientation Programme for First-Year Students പ്ലസ് ടു SAY പരീക്ഷ വിജയികളെ ആദരിക്കാൻ സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജില്ലാതല ക്വിസ് മത്സരം നടത്തി ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് അസോസിയേഷൻ “മേസ്” ഉദ്ഘാടനം ചെയ്തു ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി ആർട്സ് & സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു Three-Day Online Workshop on SEM Using SmartPLS-4 Opens Registration for Researchers and Students Department of Biotechnology Invites Book Chapter Submissions for BIOCODE Edited Volume Cheffield Institute of Hotel Management Hosts Hospitality Industry Seminar for Freshers SWAYAM ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു മാള മെറ്റ്സ് കോളേജിൽ കേരള സാങ്കേതിക സർവ്വകലാശാല എൻ.എസ്.എസ്. പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് മന്ത്രി ഓ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു Vidhyarambham 2026–27 @ Cheffield Institute of Hotel Management ദീക്ഷാന്ത് 2K26 – ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങ് നടന്നു മണർകാട് സെന്റ് മേരീസ് കോളജിന് രണ്ട് പുതിയ എയ്ഡഡ് ന്യൂ ജനറേഷൻ ഓണേഴ്സ് കോഴ്സുകൾ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ “മാജിക് അങ്കിളും കുട്ടികളും” എന്ന പരിപാടി സംഘടിപ്പിച്ചു. CELLUXA Hosts Panel Discussion and Launches ‘LINK 2 SYNC’ Initiative QUIMICA 2K26 ഉദ്ഘാടനം ചെയ്തു മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവേശനോത്സവം ‘ആരംഭം 2കെ26’ സംഘടിപ്പിച്ചു കർക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളേജിലെ ബോട്ടണി വിഭാഗം ഫൈനലിന് മുൻപുള്ള ഫൈനൽ @ St. Thomas College(Autonomous), Thrissur പെൺകരുത്തിന്റെ എൺപതാണ്ട്; തൃശൂർ സെന്റ് മേരീസ് കോളേജിൽ വിസ്മയമായി ‘ഇന്നൊവേഷൻ & ഇൻസ്പിരേഷൻ’ അക്കാദമിക് ഫെസ്റ്റ് ക്രൈസ്റ്റ് കോളേജിൽ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചർച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാർ സംഘടിപ്പിച്ചു വേൾഡ് സൂനോസിസ് ദിനാചരണം: മാള മെറ്റ്സിൽ “വൺ ഹെൽത്ത് കോൺക്ലേവ് 2026” സംഘടിപ്പിച്ചു പ്രജ്യോതിയിൽ വിദ്യാരംഭം സാൽവോസ് ’26 ആഘോഷിച്ചു. St. Thomas College Thrissur Signs MoU with GFI India to Launch Samartha Programme MES Arts & Science College Launches Five-Day Faculty Development Programme on Future-Ready Teaching Christ College of Engineering Conducts 6-Day Culinary Skills Workshop During Ascent ’26 സെന്റ് തോമസ് കോളേജിൽ ‘ലോറിയ കോൺവൊക്കേഷൻ 2026’ പ്രൗഢഗംഭീരമായി നടന്നു World Zoonoses Day Observation Held at St. Aloysius College, Elthuruth LUMINA ’26 Faculty Orientation Workshop Conducted at Christ College of Engineering, Irinjalakuda Prajyoti Niketan College Launches Student Induction Programme 2026 in Pudukad മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2026’ ഏകദിന ശില്പശാല സംഘടിപ്പിച്ചു. Carmel College Mala Hosts Seminar on Intellectual Property Rights to Promote Innovation and Creativity NCC Cadets Champion Green Initiative Through Paper Bag Distribution Drive at Mar Athanasius College മാർ അത്തനേഷ്യസ് കോളേജിൽ ബഷീർ അനുസ്മരണ ഉപന്യാസ മത്സര വിജയികളെ ആദരിച്ചു ഡോ കെ ജെ വർഗീസിന് ഇന്തൊനേഷ്യൻ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ക്ഷണം From Literacy to Equality മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ‘ഫുൾ സ്റ്റാക്ക് വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്’ ത്രിദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു കാർമ്മൽ കോളേജിൽ ‘ട്രൈഫെസ്റ്റ 2026’ Daily Quiz – July 12, 2026 Daily Quiz – July 11, 2026 ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൽ ‘അസെന്റ് 2026’ Ascent 2026 Professional Orientation Programme Begins at Christ College of Engineering, Irinjalakuda SPIC MACAY Hosts Sufi Qawwali Lecture Demonstration at Christ College Irinjalakuda മിനി ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റും ലഹരിവിരുദ്ധ സന്ദേശവുമായി സെന്റ് മേരീസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ്ഡേ ആഘോഷിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു പ്രകൃതി പരിപാലനയാത്ര: നടത്തി എ.എ. കോളേജ് വിദ്യാർത്ഥികൾ ദേശീയ വായനാവാരാഘോഷം സമാപിച്ചു നാടിന്റെ അഭിമാനമായ ജോൺ ജോസഫിന് സിഫിയുടെ ആദരവ് Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation 31-ാമത് അന്തർസ്കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരം