Click Below 👇 & Share This News

വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും കാലിക്കറ്റ് സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗവുമായ ഡോ. കെ. പ്രദീപ്കുമാർ ക്ലാസ്സ് നയിച്ചു. പ്രിൻസിപ്പാൽ ഇൻ ചാർജ്ജ് ഡോ.കെ.എം ദേവദാസ്, നാലുവർഷ ബിരുദ കോർദ്ധിനേറ്ററും ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസറുമായ ഉമാപാർവ്വതി .വി എന്നിവർ സംസാരിച്ചു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com