Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ ഹിന്ദി ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിവസ്ആഘോഷിച്ചു.
പ്രിൻസിപ്പാൾ ഡോ. ഷിബു എസ് അദ്ധ്യക്ഷത വഹിച്ചു.ചിൻമയ കോളേജ്, കോലഴിയിലെ റിട്ട.വൈസ്പ്രിൻസിപ്പാൾ
ശ്രീമതി.കമലമ്മ കെ.വി മുഖ്യാതിഥിയായി.ഹിന്ദിവിഭാഗം എച്ച് ഒ ഡി അസിസ്റ്റൻറ് പ്രൊഫസർ റീജ സ്വാഗതം പറഞ്ഞു.
ബിസിഎ വിഭാഗം എച്ച് ഡി കണ്ണൻ രവീന്ദ്രൻ, വിദ്യാർത്ഥികളായ അജയ് റാണ ,ശിവനന്ദന
എന്നിവർ സംസാരിച്ചു.അശ്വിൻ സുധീർ നന്ദിയും പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com