Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ താലൂക് ആശുപത്രിയിലെ നവജാതശിശുക്കൾക്കായി കുഞ്ഞോണക്കോടി സമ്മാനിച്ചു. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുരുന്നുകൾക്കാണ് ഓണക്കോടിയും കളിപ്പാട്ടങ്ങളുമായി എൻഎസ്സ് എസ് വളണ്ടിയർമാർ എത്തിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി വീണ സാനി, ഡോ രമ്യ എസ് , ഡോ മനോജ് എ എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com