Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് ഡ്സ്റ്റഡീസ് നാട്ടികയിൽ കഥാകൃത്ത് എസ് മഹാദേവൻ തമ്പിയുടെ ഇരുപതോളം കൃതികൾ പ്രിൻസിപ്പാൾ Dr. എസ്.ഷിബുവിന്റെ നേതൃത്വത്തിൽ ലൈബ്രറേറിയൻ ഗോപികയ്ക്ക് കൈമാറി. മലയാള വിഭാഗം അധ്യാപിക അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ, ഇംഗ്ലീഷ് വിഭാഗം അധ്യാപിക അസിസ്റ്റന്റ് പ്രൊഫസർ രചന, ഒന്നാം വർഷബി ബി എ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com