Click Below 👇 & Share This News

കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ ജെനസിസിന്റെ ഉദ്ഘാടനം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ. വിനോദ് കുമാർ കല്ലോലിക്കൽ നിർവഹിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകൾ പ്രൊഫസർ വിനോദ്കുമാർ അവലോകനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷ പ്രസംഗം നടത്തി. ചരിത്ര വിഭാഗം മേധാവി ഡോ.ജോസ് കുര്യാക്കോസ്സ്, അസോസിയേഷൻ സെക്രട്ടറി ഹമീദാ ബിന്ത് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇന്ത്യയുടെ ഭാവി ഭാരത യുവതയുടെ വീക്ഷണത്തിലൂടെ എന്ന വിഷയത്തിൽ അനീറ്റ ഡയസ്സ് ഒന്നാം സ്ഥാനവും ട്രെസ്സ മരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com