Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് പ്രധാന കവാടത്തിന് മുന്നിൽ ഐ സി എൽ ഫിൻകോർപ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) പദ്ധതിയുടെ ഭാഗമായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഐ സി എൽ ഫിൻകോർപ് ഭാരവാഹികൾ, കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കോളേജ് പ്രധാന കവാടത്തിന് മുന്നിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി സ്വാഗതം ആശംസിച്ചു. ഐ സി എൽ ഗ്രൂപ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ അഡ്വ. കെ. ജി. അനിൽ കുമാർ മുഖ്യ പ്രഭാഷണം കാഴ്ച വച്ച ചടങ്ങിൽ ഇരിഞ്ഞാലക്കുട മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി, ഇരിഞ്ഞാലക്കുട വാർഡ് കൗൺസിലർ ശ്രീ പി. വി. ശിവകുമാർ, ഐ സി എൽ ഗ്രൂപ് ഹോൾ ടൈം ഡയറക്ടർ ശ്രീമതി ഉമ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ. മനോജ് ലാസർ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഐ സി എൽ ഫിൻകോർപ് ലോഗോ പ്രകാശനവും നടന്നു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ…. Join WhatsApp Group നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915. St. Thomas College, Thrissur Organises Fourth Friday Market to Promote Student Entrepreneurship സെപക് തക്രോയിൽ തൃശ്ശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും തൃശൂർ സെന്റ് മേരീസ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിച്ച ‘മൈക്രോഫ്രോണ്ടിയേഴ്സ് 2026’ ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. Two-Day National Seminar ‘MicroFrontiers 2026’ Concludes at St. Mary’s College, Thrissur St. Thomas College, Thrissur, Signs MoU with Don Bosco College, Mannuthy കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ് ഉദ്ഘാടനവും നടന്നു മാള മെറ്റ്സ് കോളേജിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. നെറ്റ്വർക്ക് ഫാർമക്കോളജി, മോളിക്യുലാർ ഡോക്കിങ് ശിൽപശാല മാള മെറ്റ്സ് ഫാർമസി കോളേജിൽ ഡിസംബർ 5-ന് സെന്റ് ജോസഫ്സിൽ നാല് പുതിയ ഗവേഷണ കേന്ദ്രങ്ങൾ; SJC-iSPARK പ്രവർത്തനമാരംഭിച്ചു സെന്റ് ജോസഫ്സ് കോളേജിൽ ‘ബയോക്രിപ്സിസ്’ അന്താരാഷ്ട്ര സെമിനാർ കാലിക്കറ്റ് സർവകലാശാല ഫുട്ബോളിൽ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ് 📊 Master Quantitative Analysis with Confidence!📊 പമ്പാ കോളേജിൽ സിവിൽ സർവീസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു ഭാരതീയതയും ഭാഷാസാഹിത്യവും ആഗോള ചർച്ചയിലേക്ക്; ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖർ പങ്കെടുക്കും ബസേലിയസ് കോളജിൽ സിസിടിവി ഇൻസ്റ്റലേഷൻ പരിശീലനം Cheffield Institute of Hotel Management, Angamaly, Celebrates Successful Overseas Placements Through Lulu International Hypermarkets Recruitment Drive എജ്യുക്കേഷൻ ഐക്കൺ അവാർഡ് നേടി മാള മെറ്റ്സ് കോളേജിലെ പ്രൊഫ. രാജി ഹരി Prof. Dr. Fr. Davis Panadan Receives Karnataka Vidya Vibhushana Award 2026 തൃശ്ശൂർ സെന്റ് മേരീസ് കോളേജ് (ഓട്ടോണമസ്) ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. എം.ജി. സർവകലാശാലാ ഖോ-ഖോ ചാമ്പ്യൻഷിപ്പ്; കിരീടം മണർകാട് സെന്റ് മേരീസ് കോളേജിന് സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ സംഘടിപ്പിച്ച സെലസ്റ്റാ സെസ്റ്റ് 2K26 സമാപിച്ചു കേരള സാങ്കേതിക സർവ്വകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെറ്റ്സ് എൻജിനീയറിങ് കോളജിന് അഭിമാന നേട്ടം; അനന്തകൃഷ്ണന് വെള്ളി മെഡൽ സെന്റ് ജോസഫ്സ് കോളേജിൽ ‘സെലെസ്റ്റാ സെസ്റ്റ് 2K26’ന് തുടക്കം സെൻ്റ് ജോസഫ്സിൽ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു ’ഐഡിയ സ്പാർക്ക് 2026′-ൽ മാള മെറ്റ്സ് കോളേജിന് ഒന്നാം സമ്മാനം ലോജിസ്റ്റിക്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു ഇന്ത്യ-ശ്രീലങ്ക എൻ.സി.സി. സൈക്ലിങ് പര്യടനം 2027′-ൽ പങ്കെടുക്കുന്നതിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ എൻ.സി.സി. കേഡറ്റായ ജെസ്വിൻ ജെയ്ക് തിരഞ്ഞെടുക്കപ്പെട്ടു. ജ്വാല കോളേജ് യൂണിയൻ 2026-27-ന് പ്രൗഢഗംഭീര തുടക്കം ; കലാരവം 2026-നും തിരിതെളിഞ്ഞു ശിശുദിനം ആഘോഷിച്ചു പമ്പ കോളേജിൽ പടയണിയുടെ തപ്പുമേളം മുഴങ്ങി ; അനുഷ്ഠാനകലയുടെ ദൃശ്യവിരുന്നായി ചടങ്ങ് ജി.വി.രാജ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് കോളേജിന് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആദരണം സിഫി ഫിലിം ഫെസ്റ്റിവൽ ഡിസംബർ 4, 5 തീയതികളിൽ കരിയർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു KOMBATTS 2026: Kochi Business School Announces ₹2.5 Lakh Management Fest for UG Students Cheffield Institute of Hotel Management Celebrates Christmas Cake Mixing Ceremony 2026 in Angamaly പി എസ് സി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു സെന്റ് തോമസ് കോളേജിൽ വിമൺ സെൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി ‘കാർഡിയോ ഫ്യൂഷൻ മാള മെറ്റ്സ് ഫാർമസി കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ “മെഡിയോറ” (MEDIORA) ഉദ്ഘാടനം ചെയ്തു ക്രൈം പ്രതിരോധത്തിന് കരുത്തായി സൈബർ റെസിലിയൻസ് സെന്റർ; ക്രൈം സുരക്ഷാ ബോധവൽക്കരണത്തിന് ക്രൈസ്റ്റ് കോളേജിൽ പുതിയ ചുവടുവെപ്പ് WINTER INTERNSHIP 2026 – AGENTIC AI & FUTURE TECHNOLOGIES കോളേജ് യൂണിയൻ ഉദ്ഘാടനം കേരളപ്പിറവി ദിനാഘോഷം: തോൽപ്പാവക്കൂത്ത് അവതരണം ശ്രദ്ധേയമായി മാള മെറ്റ്സ് ഫാർമസി കോളേജിൽ ‘വെസ്പെറ’ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു Two-Day Online Workshop on AI-Powered Research to Be Held on November 21 and 22, 2026 ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു Business Conclave ‘Her Business, Her Vision’ Highlights Women Entrepreneurs and Leadership Kochi Business School Announces ‘Leading with AI’ Conference 2026 in Kerala DISCO Film Promotion at St Joseph’s College Irinjalakuda on November 3, 2026 ഗ്രേസ് 2026: അധ്യാപകർക്ക് ആദരവുമായി ക്രൈസ്റ്റ് കോളേജ് എൻജിനീയറിംഗ്കോളേജ് ‘ദി എഐ ടേൺ’ എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനം ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ ഉദ്ഘാടനം ചെയ്തു പരുമല(മാന്നാർ) ഡി.ബി പമ്പ കോളേജും ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. NEXORA 2026: Sacred Heart College to Host International Conference on Emerging Technologies in Finance and Business Research Connect Series 02: Government Arts College, Thiruvananthapuram, Announces Systematic Literature Review Masterclass ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കം SAMSHODHAN 2026: CHRIST University Announces National-Level Research Seminar for PG Students Mar Ivanios College (Autonomous), Thiruvananthapuram to host the National Symposium on November 3–4, 2026 ഒരുദിവസം 1.25 ലക്ഷം ചോദ്യോത്തരങ്ങൾ ശബ്ദരൂപത്തിൽ ; അറിവിന് ശബ്ദമേകി ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയുടെ ‘ഗ്യാൻവാണി’ സെയ്ന്റ് ജോസഫ്സ് കോളേജില് ബിരുദദാന ചടങ്ങ് നടത്തി കുടുംബശ്രീ സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ് പരിശീലനം വിവിധ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കാഴ്ചപരിമിതിയുള്ളവർക്ക് കൈത്താങ്ങായി ‘ഗ്യാൻവാണി’;ഒരു ദിവസം ഒരു ലക്ഷം ചോദ്യോത്തരങ്ങൾ ശബ്ദരൂപത്തിലാക്കാൻ ബെംഗളൂരു ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ. Cheffield Institute of Hotel Management Conducts First Aid and Fire Fighting Awareness Training ഭാരതമാതാ ഡിജിസഖി സാമൂഹിക പ്രതിബന്ധതയുടെ മകുടം : ജില്ലാ കളക്ടർ മാള മെറ്റ്സ് കോളേജിൽ ‘അലുമ്നി ടോക്’ സംഘടിപ്പിച്ചു; മത്സരവിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു ICKAMS 2027: International Conference on Key Advances in Materials Science at Vimala College, Thrissur മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ പുതിയ കോളേജ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു ഡബ്ലിൻ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാൻഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്;പ്രൊഫ. ജെറമി സിംപ്സൺക്യാമ്പസിലെത്തി സെൻ്റ് ജോസഫ്സിൽഅധ്യാപകർക്ക് ദ്വിദിന AIപരിശീലന ശിൽപശാല Student-led panel discussion organized at St. Mary’s College (Autonomous) Thrissur മാള മെറ്റ്സ് കോളേജിൽ കോളേജ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു Psychology Dept. Hosts ‘SPARK’ Talk on National Innovation Day ശ്രീ നാരായണ ഗുരു കോളേജിൽ അഡ്വൈസറി മീറ്റിഗും അധ്യാപകർക്ക് അവാർഡ് ഓഫ് എക്സലൻസും ഡി.ബി. പമ്പ കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Three-Day Residential Film and Acting Workshop at DB Pampa College IUCAA-Supported Astronomy Workshop at Kannur University in December 2026 Kalaanjali 2026: Christ College Irinjalakuda to Host All Kerala Teachers’ Kalotsav on November 21 സെന്റ് ജോസഫ്സ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു – അരുണിമ സി. യു ചെയർപേഴ്സൺ പുസ്തക പ്രകാശനം നടത്തി ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ 2026 27 അധ്യയനവർഷത്തിലെ കോളേജ് യൂണിയൻ ഇലക്ഷൻ നടന്നു ശ്രീമതി. വിമല അന്നാ ജേക്കബ് സ്മാരക പ്രഭാഷണം St. Thomas College NSS Units Launch “LIGHT GREEN REVOLUTION” for Sustainable Living ICMIR-AI 2026: Bharata Mata College to Host International AI Conference in Kerala ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കായി ഒരു അവബോധ ക്ലാസ് സംഘടിപ്പിച്ചു പമ്പാ കോളേജിൽ ശാസ്ത്രക്ലബ് ഉദ്ഘാടനം ചെയ്തു / പമ്പാ കോളേജിൽ ശാസ്ത്രക്ലബ് ഉദ്ഘാടനവും ക്രൈസ്റ്റ് കോളേജിൽ ആദ്യമായി ‘ഗർബ നൈറ്റ് 2026’; നേതൃത്വം നൽകി ലൈഹാര ഗാന്ധി സ്മരണയിൽ സെൻ്റ് തോമസ് കോളേജ് FINCON 2027: International Conference on Transition Finance and the Green Economy at St. Thomas College, Thrissur പരുമല പമ്പാ കോളേജിലെ ‘പമ്പാവാണി’ റേഡിയോ ഉദ്ഘാടനവേദിയിൽ വിസ്മയമായി എ.ഐ ‘സിയ’ സെൻറ് മേരീസ് കോളേജ് മണർകാട്: വെൽനെസ് ക്ലബ്ബിന് തുടക്കം ‘റോബോ ക്ലീൻ’ തിളങ്ങി; മാള മെറ്റ്സ് വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ ഗ്രാന്റ്: “ഐഡിയ ഫെസ്റ്റ് 2025-26” ൽ തൃശൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ടീം കഥാകൃത്ത് എസ് മഹാദേവൻ തമ്പിയുടെ ഇരുപതോളം കൃതികൾ കൈമാറി ഇംഗ്ലീഷ് അസോസിയേഷന് തുടക്കം; മുൻ അധ്യാപകരെ ആദരിച്ചു. ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയിൽ ‘കെയ്ൽ (CAIL) പുസ്തക സന്തെ 2026’ ഡോ. ടി.എസ്. നാഗാഭരണ ഉദ്ഘാടനം ചെയ്തു മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് AI and the Newsroom Programme Held at MES Arts and Science College MES Arts & Science College Perinthalmanna Hosts ‘Unity in Diversity’ Programme മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ ബീഫാം പുതുതലമുറ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം “മെറ്റ്സ് ഓറ–2K26” ന് ആവേശകരമായ തുടക്കം MES Mampad College to Host Two-Day National Workshop on Advanced Research Methodologies Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation സെൻ്റ് ജോസഫ്സ് കോളേജിന് പുതിയ നടപ്പാത : ഉദ്ഘാടനം ബുധനാഴ്ച റഗ്ബി ചാമ്പ്യൻഷിപ്പിന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഉജ്ജ്വല തുടക്കമായി