Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ആന്റി നർകോട്ടിക് സെൽ കൺവീനർ മണിക്കുട്ടി പി ബി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ഷിബു സാർ അധ്യക്ഷതവഹിച്ചു. ലയൻസ് ക്ലബ് പ്രസിഡന്റ് വാസൻ കോഴിപ്പറമ്പിൽ സംസാരിച്ചു. വാടാനപ്പള്ളി സിവിൽ എക്സൈസ് ഓഫീസർ ആദർശ് എസ് ബി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും കോളേജ് തലത്തിലുള്ള നേ ർക്കൂട്ടം കമ്മിറ്റി രൂപീകരിക്കുകയും, അതിനോടൊപ്പം ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. സ്റ്റുഡന്റ് കോർഡിനേറ്റർ ഫസ്റ്റ് ഇയർ ബികോം വിദ്യാർത്ഥി അഭിനന്ദ് നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com