Click Below 👇 & Share This News

ലോകബഹിരാകാശവാരാചരണവുംപരുമല ഡി ബി പമ്പ കോളേജിൽ ശാസ്ത്രക്ലബ് ഉത്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. എസ്. സുരേഷ് അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയിലെ ഏറോസ്പേസ് വിഭാഗം മേധാവി പ്രൊഫ.ഡോ. ദീപു എം. ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ലോകബഹിരാകാശ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ ചരിത്രത്തെ കുറിച്ചും വരാനിരിക്കുന്ന സാധ്യതകളെ കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. ഗണിതവിഭാഗം അദ്ധ്യാപകരായ ദോ. ദീപ എസ്. നായർ, കിഷോർ ആർ, സയൻസ് ക്ലബ് കൺവീനർ ഡോ.അശ്വതി ജി., എം. എസ്‌സി കെമിസ്ട്രി വിദ്യാർഥി ഹരികൃഷ്ണൻ ടി.പി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പരുമല ഡി ബി ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com