Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പാൾ Dr. എസ് ഷിബുഅധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ അതിഥി Arm wrestling ഇൽ ഗോൾഡ് മെഡൽ നേടിയ ഒന്നാം വർഷ BCAവിദ്യാർത്ഥി അഭിഷേക് സി എസ് ആയിരുന്നു.കോളേജ് മാനേജർ ശ്രീ വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മശ്രീ അവാർഡിന് ആശംസകൾ നേർന്നുകൊണ്ട് ഡിപ്പാർട്ട്മെന്റ് മേധാവികൾ സംസാരിച്ചു. കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീബ നന്ദിയും രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com