Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ജയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ വച്ച് നടന്ന “ഫ്യൂച്ചർ കേരള മിഷൻ – ഐഡിയ ഫെസ്റ്റ്” മത്സരത്തിൽ 10000 രൂപയുടെ മൂന്നാം സമ്മാനം നേടി മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബിഎസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥികൾ. അവസാന വർഷ വിദ്യാർത്ഥികളായ ആദിൽ റിഫായിൻ കെ. എസ്., ദീത്തു പി., അഭിനവ് പി, മുഹമ്മദ് ഫഹദ് ഇ വി എന്നിവരാണ് മെറ്റ്സ് കോളേജിനെ പ്രതിനിധീകരിച്ച് “ഐഡിയ ഫസ്റ്റ്” മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് ഇവർ മൂന്നാം സ്ഥാനം നേടിയത്. ജയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ് ഡയറക്ടർ ഡോ. ടോം ജോസഫിൻ്റെ സാന്നിധ്യത്തിൽ ബഹു. കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ആണ് സമ്മാനത്തുകയായ 10,000 രൂപയുടെ ചെക്ക് വിജയികൾക്ക് കൈമാറിയത്. വിജയികളായ ടീം അംഗങ്ങളെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐയിനിക്കൽ, സി.ഇ.ഒ അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള മെറ്റ്സ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ മാള മെറ്റ്സ് കോളേജിൽ “സ്റ്റുഡൻറ് എംപവർമെൻ്റ് പ്രോഗ്രാം” സംഘടിപ്പിച്ചു