Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ വുമൺ സെല്ലും നിപ്പോൺ ടൊയോട്ട യുമായി സഹകരിച്ചുകൊണ്ട് ടെസ്റ്റ് ഡ്രൈവ് നടന്നു 35 പെൺകുട്ടികളും ടെസ്റ്റ് ഡ്രൈവുമായി സഹകരിച്ചു ഉദ്ഘാടനവുമായി സംബന്ധിച്ച് കൺവീനർ പ്രിജി എം കെ സ്വാഗതവും ധന്യ കെ ജെ ,വൈസ് ചെയർമാൻ പൂജ കമ്മിറ്റി അംഗംകമ്മിറ്റിയംഗം ചന്ദ്ര പ്രിയ എന്നിവർ ആശംസയും നന്ദിയും രേഖപ്പെടുത്തിയ ശേഷം എസ് എൻ കോളേജ് ഗ്രൗണ്ടിൽ ടെസ്റ്റ് ഡ്രൈവ് നടന്നു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com