Click Below 👇 & Share This News

നാട്ടിക ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ AWEKENZ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവൽ ” Panzee 2026″ സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വികാസ് വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഷിബു എസ്, BCA വിഭാഗം HOD കണ്ണൻ രവീന്ദ്രൻ,യൂണിയൻ ചെയർമാൻ അതുൽ കെ. എസ്, അഞ്ജൽ കൃഷ്ണ എന്നിവർ സംസാരിച്ചു.തുടർന്ന് ഫുഡ്‌ ഫെസ്റ്റിന്റെ വിജയികളെ കണ്ടെത്തുന്നതിനായുള്ള ജഡ്ജ്മെന്റ് നടത്തിയതിനു ശേഷം സ്റ്റാളുകളിൽ വില്പന ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ പലഹാരങ്ങൾ ക്രമീകരിച്ചുകൊണ്ട് “ത്രോ ആൻഡ് വിൻ” ഗെയിം സ്റ്റാളും ഒരുക്കിയിരുന്നു. യു. ജി ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് ഒന്നാം സ്ഥാനവും കുട്ടികളുടെ പൂർണ്ണ പിന്തുണ ഫുഡ്‌ ഫെസ്റ്റ്നെ വൻവിജയമാക്കി തീർത്തു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com