Click Below 👇 & Share This News

ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് നാട്ടികയിൽ നിന്നും ദീർഘകാല അധ്യാപനസേവനത്തിനു ശേഷം കോളേജിൽനിന്ന് വിടവാങ്ങുന്ന കോമേഴ്‌സ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ പ്രിജി ടീച്ചർക്ക്‌ കോളേജിൽ യാത്രയയപ്പ് ചടങ്ങ് സഘടിപ്പിച്ചു.സ്റ്റാഫ്‌ സെക്രട്ടറി അസിസ്റ്റന്റ് പ്രൊഫസർ രമ്യ കെ എൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു സാർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ നീനു മെറിൻ ജോയ് സ്വാഗതം പറയുകയും അസിസ്റ്റന്റ് പ്രൊഫസർ പാർവതി, കണ്ണൻരവീന്ദ്രൻ, ടിന്റു ടി ആർ, മണിക്കുട്ടി, നിഖിൽ സാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും അതോടൊപ്പം പ്രിജി ടീച്ചർക്ക് ഉപഹാരം സമർപ്പിക്കുകയും ആദരിക്കുകയും, ചെയ്തു. അസിസ്റ്റന്റ് പ്രൊഫസർ സ്വാതി നന്ദി പറഞ്ഞ് പരിപാടിക്കു വിരാമമിട്ടു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com