Click Below 👇 & Share This News

നാട്ടിക ശ്രീനാരായണഗുരു കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോക്ടർ എസ് ഷിബു സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സെൽ കൺവീനർ മണിക്കുട്ടി മിസ്സ് അധ്യക്ഷ പ്രസംഗം നടത്തി. കൂടാതെ സ്റ്റുഡന്റ് കോർഡിനേറ്റർ ബി കോം വിദ്യാർത്ഥി അൽഷാദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റുഡന്റ് കോഡിനേറ്റർസ് ആയ ശ്രീകാന്ത്, സഫ, എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിദ്യാർഥിനി റംസിയ നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com