Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായന വാരാഘോഷം . വായന മത്സരം, കയ്യെഴുത്ത് മത്സരം, പ്രസംഗ മത്സരം, കഥാരചന,കവിത രചന എന്നീ പരിപാടികളോടെ മലയാള വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫസർ ടിന്റുടീച്ചറുടെ നേതൃത്വത്തിൽസംഘടിപ്പിച്ചു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com