Click Below 👇 & Share This News

ലോക പരിസ്ഥിതി ദിനത്തിൽ നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ കെ എസ് ദീപൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിസിപ്പാൾ എസ് ഷിബു മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് പ്രൊഫസർമാരായ റീജ കെ ആർ, ബ്ലെസി എം ബി, ഹരിപ്രിയ എസ് എസ്, ശോഭ എം ജി, ലക്ഷ്മി ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com