Click Below 👇 & Share This News

മാള: കോട്ടയ്ക്കൽ സെൻറ് തെരേസാസ് കോളേജിൽ ഹിന്ദി ദിനാഘോഷം മാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. ഹിന്ദി അധ്യാപിക രാജി തോട്ടാൻ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജീജ തരകൻ അധ്യക്ഷയായിരുന്നു. തൃശൂർ വികൽപ് നടത്തിയ പ്രേംചന്ദ് അനുസ്മരണ പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുത്ത അനന്യ സുനിൽ, ആൻ മേരി സിജോ എന്നിവരെ അനുമോദിച്ചു. ഭാഗ്യലക്ഷ്മി പി, ആൻ മേരി മണി എന്നിവർ ആശസകൾ നേർന്ന് സംസാരിച്ചു. അസിസ്റ്റൻ് പ്രൊഫസർ ഏ.ആർ ചന്ദ്രബോസ് സ്വാഗതവും ലിയാന്ന മരിയ നന്ദിയും പറഞ്ഞു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com