Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മമ്പാട് : എം ഇ എസ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഏഴാം വർഷവും തൃശൂർ സെന്റ് തോമസ് കോളേജ് ചാമ്പ്യന്മാരായി. ടീം ഇനത്തിൽ അതിഥേയരായ എം ഇ എസ് കോളേജിനെയും(2-0), രഘു ഇനത്തിലും, ക്വാഡ്രന്റ് ഇനത്തിലും പാലക്കാട് വിക്ടോറിയ കോളേജിനെയുമാണ്(2-1)(2-0) പരാജയപ്പെടുത്തിയത്.മൂന്നു ഇവന്റിലും ചപ്യൻഷിപ് കരസ്തമാക്കിയതുകൊണ്ട്, ഈ വർഷത്തെ ചാമ്പ്യൻമാരിയി st തോമസ് കോകോളേജിനെ തിരഞ്ഞെടുത്തു,പതിനഞ്ചോളം കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു,ആസ്സാമിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല സെപക് താക്രോ ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാലിക്കറ്റ് സർവകലാശാല സൈക്ലിങ് : സെൻറ് തോമസിന് ഇരട്ട കിരീടം.. മാതൃകാ പാർലിമെന്റ് നടത്തി തൃശൂർ