Click Below 👇 & Share This News

ശ്രീനാ രായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ശിശുദിന പരിപാടികളുടെ ഭാഗമായി സോഷ്യൽ സർവീസ് ക്ലബ്‌ വിദ്യാർത്ഥികൾ, അംഗനവാടി സന്ദർശിക്കുകയും കുരുന്നുകൾക്ക് മിഠായികളുംക്രയോൻസും സമ്മാനമായി നൽകുകയും ചെയ്തു. ക്ലബ്‌ കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു. ടി. ആർ കുട്ടികൾക്ക് ശിശു ദിന ആശംസകൾ നൽകി. കോഡിനേറ്റർമാരായ അസിസ്റ്റന്റ് പ്രൊഫസർ ഹരിപ്രിയ, അസിസ്റ്റന്റ് പ്രൊഫസർ മണിക്കുട്ടി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ നിഷഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com