Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ,  കരിയർ ഡെവലപ്പ്മെന്റ് സെല്ലിന്റെ ഭാഗമായി Alive അക്കാദമിയുടെ  നേതൃത്വത്തിൽ  ലോജിസ്റ്റിക്സ്   ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ഇക്കണോമിക്സ് വിഭാഗം അധ്യാപിക ലിമ വി എസ് സ്വാഗതം  ആശംസിച്ചു. Alive അക്കാദമിയെ പ്രതിനിധീകരിച്ച് ദിൽരാജ് . കെ, സോഫി അനീഷ്,രാഖില ആർ, ഷീന സിബി, അഭിരാജ് സി ആർ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഫസ്റ്റ് MA ഇംഗ്ലീഷ് വിദ്യാർത്ഥിനി ഡെൽമി സി ഡി നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com