Click Below 👇 & Share This News

മമ്പാട് : എം ഇ എസ് കോളേജിൽ നടന്ന കാലിക്കറ്റ്‌ സർവകലാശാല പുരുഷ വിഭാഗം സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഏഴാം വർഷവും തൃശൂർ സെന്റ് തോമസ് കോളേജ് ചാമ്പ്യന്മാരായി. ടീം ഇനത്തിൽ അതിഥേയരായ എം ഇ എസ് കോളേജിനെയും(2-0), രഘു ഇനത്തിലും, ക്വാഡ്രന്റ് ഇനത്തിലും പാലക്കാട്‌ വിക്ടോറിയ കോളേജിനെയുമാണ്(2-1)(2-0) പരാജയപ്പെടുത്തിയത്.
മൂന്നു ഇവന്റിലും ചപ്യൻഷിപ് കരസ്തമാക്കിയതുകൊണ്ട്, ഈ വർഷത്തെ ചാമ്പ്യൻമാരിയി st തോമസ് കോകോളേജിനെ തിരഞ്ഞെടുത്തു,
പതിനഞ്ചോളം കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു,
ആസ്സാമിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല സെപക് താക്രോ ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com