Click Below 👇 & Share This News

സെന്റ് തോമസ് കോളേജിൽ എൻ എസ്. എസ് യൂണിറ്റിൻ്റെ സപികരണത്തോടെ കോളേജ് അങ്കണത്തിൽ – ഗാന്ധി സ്‌മൃതിയിൽ വനിതാദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വിമല ജോസ് നിർവ്വഹിച്ചു. ഒരു സ്ത്രീ അവരുടെ പൂർണതയിലെത്തുന്നത് അവരൊരു അമ്മയാകുമ്പോഴാണ് എന്ന് ഉദ്ഘാടന വേളയിൽ വൈസ് പ്രിൻസിപ്പൽ പറഞ്ഞു. ചടങ്ങിൽ എൻ. എസ്. എസ് സ്റ്റ്റുഡൻ്റ് വൊളണ്ടിയർ അശിക സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രോഗ്രാം ഓഫീസേഴ്സ് ഡോഡെയ്‌സൺ പാണേങ്ങാടൻ, ഡോ റീജാ ജോൺസൺ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് കോർഡിനേറ്റേ-രസായ ദേവിക, നന്ദകിഷോർ ചടങ്ങുകൾക്ക് നേത്യത്വം വഹിക്കുകയും എൻ എസ് എസ് വൊളണ്ടിയർ നന്ദിയർപ്പിക്കുകയും ചെയ്‌തു. പരിപാടിയുടെ ഭാഗമായി കോളേജിലെ എല്ലാ വനിതാ ജീവനക്കാർക്കും വൊളിപ്പ്സ് ബൊക്കെ നൽകി ആദരിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com