Click Below 👇 & Share This News

പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ “പ്രയാണം 2026” ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദദാനo ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ ജഗതിരാജ് വി.പി. നിർവഹിച്ചു
പാറേമേക്കാവ് ദേവസ്വം പ്രസിഡണ്ട് ഡോ. എം. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ഡോ ഉണ്ണികൃഷ്ണൻ, ശ്രീമതി ആതിര, സി സൗമ്യ, ടി കെ വൃന്ദ എന്നിവർ സംസാരിച്ചു. ഡോ അരുൺ എ.എസ് ഡോ. കെ. സ്മിത , എന്നിവർ ക്ലാസെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com