Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്സ് കോളജ് ഓട്ടോണമസിൽ അമ്പതു വയസ്സ് പിന്നിട്ട വനിതകളുടെ തിരുവാതിരക്കൂട്ടം ശ്രദ്ധേയമായി. കോളജിലെ ഫിറ്റ്നസ് പാർക്കിൽ വൈകുന്നേരങ്ങളിൽ വ്യായാമത്തിനും നടത്തത്തിനുമായി ഒത്തുചേരുന്ന വനിതകളാണ് തിരുവാതിര അവതരിപ്പിച്ചത്. 50 മുതൽ 83 വയസ്സുവരെയുള്ളവരാണ് സംഘത്തിലുള്ളത്. റോസിലി പോൾ തട്ടിൽ, മിൻസി തോമസ്, സി. ഓമന, വിനീത ടീച്ചർ, സുധ എ. എൻ., ജെസി ജോബ്, വിനീത സുഭാഷ്, ലീന ബെന്നി, ലിസി ഡേവിസ്, അൽഫോൻസ ജോസ്, സെലിൻ ഡേവിസ്, അനിത മനോഹരൻ, ഷൈനി വർഗീസ്, മീനു മാധവ്, കല ദേവദാസ്, ഷൈല സുനിൽ എന്നിവർ തിരുവാതിരയിൽ പങ്കെടുത്തു. സെന്റ് ജോസഫ്സ് കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഫിറ്റ്നസ് പാർക്ക് തുറന്നുകൊടുത്തതിന്റെ സന്തോഷകരമായ അനന്തരഫലമാണ് ഈ സൗഹൃദ വനിതാകൂട്ടായ്മ. സ്ഥിരമായ വ്യായാമത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും കലാപരമായ കഴിവുകളും വളർത്തിയെടുക്കുന്ന ഇടമായി ഫിറ്റ്നസ് പാർക്ക് മാറിയതിന്റെ മനോഹരമായ ഉദാഹരണമാണ് ഇവരുടെ തിരുവാതിരയെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഡോ. സി. ഫ്ലവററ്റ്, ഡോ. സി. എലൈസ എന്നിവർക്കൊപ്പം കാണികളായി അധ്യാപകരും അധ്യാപകരും ചേർന്നതോടെ ആഘോഷമായ ചടങ്ങിൽ പായസവും ഉപ്പേരിയും ശർക്കര വറുത്തതും നൽകി കൂട്ടായ്മയുടെ ആനന്ദം അവർ പങ്കു വച്ചു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915. സാധ്യതകളുടെ ഡോർ തുറന്ന് ഇലക്ട്രിക് വെഹിക്കിൾഓൺ ബോർഡ് ഡയഗ്നോസ്റ്റിക് ടൂൾസിന്റെ വർക്ക്ഷോപ്പ് നടത്തി സെന്റ് ജോസഫ്സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ. Carmel College Mala Organises Association Inauguration and Research Methodology Seminar Alumni Interaction Session at Nirmala College Offers Tourism Students Career Insights RISE & SHINE Orientation Programme Held at Nirmala College of Arts and Science Onam Madhuram: Payasam Making Competition Celebrates Kerala’s Culinary Heritage Synergix Management Club Inaugurated at St. Teresa’s Arts and Science College, Mala ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം ബി എം സി ഡിജിസഖി ഉദ്ഘാടനം ചെയ്തു. ടാലെൻഷ്യ 2026 ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ് കുഞ്ഞോണക്കോടി സമ്മാനിച്ചു പായസമധുരം 2k26: സെന്റ്. തോമസ് കോളേജിൽ കാർബൺ ന്യൂട്രൽ അടുക്കളയെക്കുറിച്ച് ശില്പശാല റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 19 ന് സെന്റ് ജോസഫ്സ് കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം നിർമിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോർഡ് CEFM 2026: International Conference in Kerala മാള, മെറ്റ്സ് കോളേജിൽ രക്താർബുദ ചികിത്സയിൽ സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യം; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു സ്പെക്ട്ര 2026’ന് തുടക്കം; 2D മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാർ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ( സൈനർജി 2k26- 3.0 ) Indian Knowledge System Seminar at Carmel College (Autonomous), Mala Explores Ancient Financial Wisdom വെള്ളപ്പൊക്കത്തിൽ ബാധിതമായ അങ്കണവാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി – മണർകാട് സെൻറ് മേരിസ് കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ Research Workshop at KSMDB College to Strengthen Research Skills Know Your Constitution Seminar Held at Nirmala College of Arts and Science Gamified Activity Boosts Technical Skills Among Kerala College Students Department of Computer Science Continues Monthly Rice Gruel Distribution Programme Nirmala College Hosts Expert Talk on Product Development and Entrepreneurship COMPASS 2026 at Nirmala College Guides Commerce Students Towards Future Careers Entrepreneurship Development Programme Held at Nirmala College, Meloor ഹയർ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ് 2026: ‘ഔട്ട്സ്റ്റാൻഡിംഗ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗ് സിഫി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു പ്രജ്യോതി നികേതൻ കോളേജിലെ ബിരുദദാനച്ചടങ്ങ് “അദ് അസ്ത്ര” ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല ചാൻസലറുമായ റോജി M ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓറിയന്റ്റെഷൻ ക്ലാസ്സ് സംഘടിപ്പിച്ചു 31-ാമത് അന്തർസ്കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരം കോമേഴ്സ് അസോസിയേഷന് തുടക്കമായി കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം Cheffield Institute of Hotel Management Expands to Mysore with New Campus മാള ജീസസ് ട്രെയിനിഗ് കോളേജിൽ കോൺവൊക്കേഷൻ നടത്തി “പ്രയാണം 2026” ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗം സിം ക്ലബ് അസോസിയേഷൻ ഉദ്ഘാടനം നടന്നു. മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ “ഇനീസിയോ ’26” ഇൻഡക്ഷൻ പ്രോഗ്രാം ജെയിൻ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു Food Technology Quiz Competition Inspires Students at Nirmala College, Meloor Hotel Management Students Visit ITC Fortune Kochi for Industrial Exposure Electoral Literacy Club Organises ‘Know Your Constitution’ Seminar at Nirmala College, Meloor പ്രേംചന്ദ് അനുസ്മരണം നടത്തി. Mental Health Seminar at Carmel College Mala Empowers Students with Expert Guidance ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക Samoohika Sannadhasena Leads Public Space Beautification Programme at Kunnappilly അർഥശാസ്ത്ര ഇക്കണോമിക്സ് അസോസിയേഷന് തുടക്കമായി ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെൻ്റ് ജോസഫ്സിൽ സെന്റ് ജോസഫ്സ് കോളേജ്സൈക്കോളജി വിഭാഗത്തിന്റെ വാർഷിക അസോസിയേഷനായ “സൈനർജി”ഉദ്ഘാടനം Sweet Alchemy Workshop Builds Food Processing Skills at Kerala Campus SUSTAINABIZ 2026 at Nirmala College to Inspire Sustainable Business Innovation COMPASS 2026: NCAS Commerce Department and NeST Digital Academy to Host Career Guidance Session Calicut University First Rank: NCAS BTTM Students Secure Three University Ranks പ്രജ്യോതി നികേതൻ കോളേജിൽ ‘അക്വാക്രാഫ്റ്റ്’ ശിൽപശാല സംഘടിപ്പിച്ചു St. Teresa’s College Ernakulam Invites UG and PG Students for SPARK’26 National Research Conclave മാള മെറ്റ്സ് കോളേജിൽ “യുവജനക്ഷേമവും നേതൃത്വവും” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു പ്ലസ് ടു സേ പരീക്ഷ വിജയികളെ ആദരിച്ച് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ACT 2K26 ഉദ്ഘാടനം ചെയ്തു ഖാദി: ഇന്ത്യൻ വിജ്ഞാന പാരമ്പര്യം” എന്ന വിഷയത്തിൽ സെമിനാറും ഖാദി ഉല്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ തൂഫാൻ പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. Cheffield Institute of Hotel Management Caping Ceremony Inspires Future Culinary Professionals ജീവിതമാണ് ലഹരി: ഒ.ജെ. ജനീഷ് Toofan @ SJC മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഗ്നിരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ഡോ. മേതിൽ ദേവിക ഉദ്ഘാടനം നിർവഹിച്ച് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് എ.ഐ.സി.ടി.ഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ് MES Arts and Science College Organises ‘Pravesh 2.0’ Orientation Programme for First-Year Students പ്ലസ് ടു SAY പരീക്ഷ വിജയികളെ ആദരിക്കാൻ സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജില്ലാതല ക്വിസ് മത്സരം നടത്തി ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് അസോസിയേഷൻ “മേസ്” ഉദ്ഘാടനം ചെയ്തു ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി ആർട്സ് & സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു Three-Day Online Workshop on SEM Using SmartPLS-4 Opens Registration for Researchers and Students Department of Biotechnology Invites Book Chapter Submissions for BIOCODE Edited Volume Cheffield Institute of Hotel Management Hosts Hospitality Industry Seminar for Freshers SWAYAM ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു മാള മെറ്റ്സ് കോളേജിൽ കേരള സാങ്കേതിക സർവ്വകലാശാല എൻ.എസ്.എസ്. പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് മന്ത്രി ഓ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു Vidhyarambham 2026–27 @ Cheffield Institute of Hotel Management ദീക്ഷാന്ത് 2K26 – ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങ് നടന്നു മണർകാട് സെന്റ് മേരീസ് കോളജിന് രണ്ട് പുതിയ എയ്ഡഡ് ന്യൂ ജനറേഷൻ ഓണേഴ്സ് കോഴ്സുകൾ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ “മാജിക് അങ്കിളും കുട്ടികളും” എന്ന പരിപാടി സംഘടിപ്പിച്ചു. CELLUXA Hosts Panel Discussion and Launches ‘LINK 2 SYNC’ Initiative QUIMICA 2K26 ഉദ്ഘാടനം ചെയ്തു മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവേശനോത്സവം ‘ആരംഭം 2കെ26’ സംഘടിപ്പിച്ചു കർക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളേജിലെ ബോട്ടണി വിഭാഗം ഫൈനലിന് മുൻപുള്ള ഫൈനൽ @ St. Thomas College(Autonomous), Thrissur പെൺകരുത്തിന്റെ എൺപതാണ്ട്; തൃശൂർ സെന്റ് മേരീസ് കോളേജിൽ വിസ്മയമായി ‘ഇന്നൊവേഷൻ & ഇൻസ്പിരേഷൻ’ അക്കാദമിക് ഫെസ്റ്റ് ക്രൈസ്റ്റ് കോളേജിൽ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചർച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാർ സംഘടിപ്പിച്ചു വേൾഡ് സൂനോസിസ് ദിനാചരണം: മാള മെറ്റ്സിൽ “വൺ ഹെൽത്ത് കോൺക്ലേവ് 2026” സംഘടിപ്പിച്ചു പ്രജ്യോതിയിൽ വിദ്യാരംഭം സാൽവോസ് ’26 ആഘോഷിച്ചു. St. Thomas College Thrissur Signs MoU with GFI India to Launch Samartha Programme MES Arts & Science College Launches Five-Day Faculty Development Programme on Future-Ready Teaching Christ College of Engineering Conducts 6-Day Culinary Skills Workshop During Ascent ’26 Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation കുഞ്ഞോണക്കോടി സമ്മാനിച്ചു