Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied അക്കാദമിക രംഗവും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ ‘കോൺഫ്ലുവൻസ്’ 2026 സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21ന് നടക്കുന്ന പരിപാടിയിൽവിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രതിനിധികൾ സെൻ്റ് ജോസഫ്സ് കോളജുമായി ധാരണാപത്രം ഒപ്പു വയ്ക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടി കോളേജിന്റെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (IQAC)-ന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. കോളേജും വ്യവസായ–പ്രൊഫഷണൽ മേഖലകളും തമ്മിലുള്ള സഹകരണം കൂടുതൽ സുസ്ഥിരമാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പാഠ്യപദ്ധതി നവീകരണം, വിദ്യാർഥികളുടെ നൈപുണ്യ വികസനം, ജോലി ലഭ്യത ഉറപ്പാക്കും വിധം വ്യവസായ മേഖലയുമായുള്ള ഇടപെടൽ എന്നിവ ഈ പരിപാടിയിലൂടെ ഉറപ്പുവരുത്തുന്നു.വ്യവസായ മേഖലയിൽ രൂപപ്പെടുന്ന പുതിയ തൊഴിൽസാധ്യതകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനും ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും.വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പുകൾ, ഫീൽഡ് സന്ദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, വിദഗ്ധരുമായുള്ള സംവാദങ്ങൾ, തൊഴിൽപരിശീലനം, നൈപുണ്യ വികസന ക്ലാസുകൾ എന്നിവ ഒരുക്കുന്നതിനും സഹകരണമുണ്ടാകും.നാലുവർഷ ബിരുദ പ്രോഗ്രാം (FYUGP) അനുഭവാധിഷ്ഠിത പഠനം, ഇന്റേൺഷിപ്പ്, പ്രോജക്ടുകൾ, എന്നിവയ്ക്ക് നൽകുന്ന വർധിച്ച പ്രാധാന്യത്തിന്റെ പശ്ചാത്തലത്തിൽ കോൺഫ്ലുവൻസ് 2026ന് പ്രത്യേക പ്രസക്തിയുണ്ട്. FYUGP മുന്നോട്ടുവയ്ക്കുന്ന ഈ ആശയങ്ങളെ വ്യവസായ–പ്രൊഫഷണൽ മേഖലയുമായുള്ള ദീർഘകാല സഹകരണങ്ങളാക്കി മാറ്റുന്നതിനുള്ള വേദിയായാണ് കോളേജ് കോൺഫ്ലുവൻസിനെ കാണുന്നത്.ഉദ്ഘാടന വേദിയിൽ നാഷണൽ സർവ്വീസ് സ്കീം ട്രൈബൽ മേഖലയിലെ യുവജനങ്ങൾക്കായി “സമന്വയം ” എന്ന പേരിൽ നടത്തുന്ന പ്രൊജക്ട് ലോഞ്ച് ഉന്നത വിദ്യഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിക്കും.അക്കാദമിക പഠനത്തെ സാമൂഹിക ഉത്തരവാദിത്വത്തോടും സമൂഹപങ്കാളിത്തത്തോടും ചേർത്തുനിർത്താനുള്ള കോളേജിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നത്.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഔപചാരിക സ്വീകരണം, ഉദ്ഘാടന സമ്മേളനം, പങ്കെടുക്കുന്ന കമ്പനികളെയും സഹകരിക്കുന്ന വകുപ്പുകളെയും പരിചയപ്പെടുത്തൽ, വ്യവസായ പ്രതിനിധികളും വിദ്യാർഥികളും തമ്മിലുള്ള സംവാദം, ആദരിക്കൽ, സമാപന സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.അക്കാദമിക–വ്യവസായ മേഖലകൾ തമ്മിലുള്ള ഇടയ്ക്കിടെയുള്ള ആശയവിനിമയങ്ങളിൽ ഒതുങ്ങാതെ, തുടർച്ചയായ സഹകരണത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കോൺഫ്ലുവൻസ് 2026ന്റെ ലക്ഷ്യം. പാഠ്യപദ്ധതി രൂപീകരണത്തിലും വിദ്യാർഥികളുടെ പഠനത്തിലും വ്യവസായ മേഖലയെ സജീവ പങ്കാളിയാക്കുന്നതിലൂടെ, സമകാലിക തൊഴിൽ മേഖലയ്ക്ക് ആവശ്യമായ അറിവും നൈപുണ്യവും വിദ്യാർഥികളിൽ വളർത്തുകയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം അക്കാദമിക സമൂഹവുമായി വ്യവസായ മേഖലയ്ക്ക് അർഥപൂർണമായ ഇടപെടലുകൾ നടത്താനുള്ള അവസരങ്ങളും ഒരുക്കും. ഇതിനു തുടർച്ചയായി കൂടുതൽ കമ്പനികളെ കോളജിലേക്ക് തൊഴിൽ ദാതാക്കളായി കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും കോളജ് ആസൂത്രണം ചെയ്യുന്നുണ്ട്.പത്രസമ്മേളനത്തിൽപങ്കെടുക്കുന്നവർ :ഡോ. സി. ബ്ലെസി, പ്രിൻസിപ്പൽഡോ. ഷെറിൻ ജോസ് ടി. പ്രോഗ്രാം കോർഡിനേറ്റർ ആൻ്റ് ഐക്യുഎസി കോർഡിനേറ്റർഡോ.ഡെല്ല തെരേസ് ഡേവിസ്ജോയിൻ്റ് കോർഡിനേറ്റർഡോ സ്റ്റാലിൻ റാഫേൽPROമിസ് വീണ സാനിNSS പ്രോഗ്രാം ഓഫീസർഡോ. അഞ്ജു ആൻ്റണിമീഡിയ കോർഡിനേറ്റർ കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915. അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചുവടുവെച്ചു; സെന്റ് തോമസ് കോളേജിൽ ഓണാഘോഷം വർണാഭമായി സെന്റ് ജോസഫ്സിൽ കോൺഫ്ലുവൻസ് 2K26 ഉദ്ഘാടനം നടത്തി സെന്റ് ജോസഫ്സ് കോളേജിൽ ഇൻഡസ്ട്രി-അക്കാദമിക സഹകരണത്തിന് പുതിയ വേദിയൊരുക്കി ‘കോൺഫ്ലുവൻസ് 2026’ സാധ്യതകളുടെ ഡോർ തുറന്ന് ഇലക്ട്രിക് വെഹിക്കിൾഓൺ ബോർഡ് ഡയഗ്നോസ്റ്റിക് ടൂൾസിന്റെ വർക്ക്ഷോപ്പ് നടത്തി സെന്റ് ജോസഫ്സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ. Carmel College Mala Organises Association Inauguration and Research Methodology Seminar മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ‘കൽഹാര 2K26’ ഓണം ആഘോഷത്തിന് തുടക്കം കുറിച്ചു Alumni Interaction Session at Nirmala College Offers Tourism Students Career Insights RISE & SHINE Orientation Programme Held at Nirmala College of Arts and Science Onam Madhuram: Payasam Making Competition Celebrates Kerala’s Culinary Heritage Synergix Management Club Inaugurated at St. Teresa’s Arts and Science College, Mala ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം ബി എം സി ഡിജിസഖി ഉദ്ഘാടനം ചെയ്തു. ടാലെൻഷ്യ 2026 ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ് കുഞ്ഞോണക്കോടി സമ്മാനിച്ചു പായസമധുരം 2k26: സെന്റ്. തോമസ് കോളേജിൽ കാർബൺ ന്യൂട്രൽ അടുക്കളയെക്കുറിച്ച് ശില്പശാല റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 19 ന് സെന്റ് ജോസഫ്സ് കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം നിർമിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോർഡ് CEFM 2026: International Conference in Kerala മാള, മെറ്റ്സ് കോളേജിൽ രക്താർബുദ ചികിത്സയിൽ സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യം; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു സ്പെക്ട്ര 2026’ന് തുടക്കം; 2D മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാർ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ( സൈനർജി 2k26- 3.0 ) Indian Knowledge System Seminar at Carmel College (Autonomous), Mala Explores Ancient Financial Wisdom വെള്ളപ്പൊക്കത്തിൽ ബാധിതമായ അങ്കണവാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി – മണർകാട് സെൻറ് മേരിസ് കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ Research Workshop at KSMDB College to Strengthen Research Skills Know Your Constitution Seminar Held at Nirmala College of Arts and Science Gamified Activity Boosts Technical Skills Among Kerala College Students Department of Computer Science Continues Monthly Rice Gruel Distribution Programme Nirmala College Hosts Expert Talk on Product Development and Entrepreneurship COMPASS 2026 at Nirmala College Guides Commerce Students Towards Future Careers Entrepreneurship Development Programme Held at Nirmala College, Meloor ഹയർ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ് 2026: ‘ഔട്ട്സ്റ്റാൻഡിംഗ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗ് സിഫി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു പ്രജ്യോതി നികേതൻ കോളേജിലെ ബിരുദദാനച്ചടങ്ങ് “അദ് അസ്ത്ര” ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല ചാൻസലറുമായ റോജി M ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓറിയന്റ്റെഷൻ ക്ലാസ്സ് സംഘടിപ്പിച്ചു 31-ാമത് അന്തർസ്കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരം കോമേഴ്സ് അസോസിയേഷന് തുടക്കമായി കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം Cheffield Institute of Hotel Management Expands to Mysore with New Campus മാള ജീസസ് ട്രെയിനിഗ് കോളേജിൽ കോൺവൊക്കേഷൻ നടത്തി “പ്രയാണം 2026” ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗം സിം ക്ലബ് അസോസിയേഷൻ ഉദ്ഘാടനം നടന്നു. മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ “ഇനീസിയോ ’26” ഇൻഡക്ഷൻ പ്രോഗ്രാം ജെയിൻ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു Food Technology Quiz Competition Inspires Students at Nirmala College, Meloor Hotel Management Students Visit ITC Fortune Kochi for Industrial Exposure Electoral Literacy Club Organises ‘Know Your Constitution’ Seminar at Nirmala College, Meloor പ്രേംചന്ദ് അനുസ്മരണം നടത്തി. Mental Health Seminar at Carmel College Mala Empowers Students with Expert Guidance ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക Samoohika Sannadhasena Leads Public Space Beautification Programme at Kunnappilly അർഥശാസ്ത്ര ഇക്കണോമിക്സ് അസോസിയേഷന് തുടക്കമായി ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെൻ്റ് ജോസഫ്സിൽ സെന്റ് ജോസഫ്സ് കോളേജ്സൈക്കോളജി വിഭാഗത്തിന്റെ വാർഷിക അസോസിയേഷനായ “സൈനർജി”ഉദ്ഘാടനം Sweet Alchemy Workshop Builds Food Processing Skills at Kerala Campus SUSTAINABIZ 2026 at Nirmala College to Inspire Sustainable Business Innovation COMPASS 2026: NCAS Commerce Department and NeST Digital Academy to Host Career Guidance Session Calicut University First Rank: NCAS BTTM Students Secure Three University Ranks പ്രജ്യോതി നികേതൻ കോളേജിൽ ‘അക്വാക്രാഫ്റ്റ്’ ശിൽപശാല സംഘടിപ്പിച്ചു St. Teresa’s College Ernakulam Invites UG and PG Students for SPARK’26 National Research Conclave മാള മെറ്റ്സ് കോളേജിൽ “യുവജനക്ഷേമവും നേതൃത്വവും” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു പ്ലസ് ടു സേ പരീക്ഷ വിജയികളെ ആദരിച്ച് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ACT 2K26 ഉദ്ഘാടനം ചെയ്തു ഖാദി: ഇന്ത്യൻ വിജ്ഞാന പാരമ്പര്യം” എന്ന വിഷയത്തിൽ സെമിനാറും ഖാദി ഉല്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ തൂഫാൻ പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. Cheffield Institute of Hotel Management Caping Ceremony Inspires Future Culinary Professionals ജീവിതമാണ് ലഹരി: ഒ.ജെ. ജനീഷ് Toofan @ SJC മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഗ്നിരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ഡോ. മേതിൽ ദേവിക ഉദ്ഘാടനം നിർവഹിച്ച് ‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് എ.ഐ.സി.ടി.ഇയുടെ 34 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ടിംഗ് MES Arts and Science College Organises ‘Pravesh 2.0’ Orientation Programme for First-Year Students പ്ലസ് ടു SAY പരീക്ഷ വിജയികളെ ആദരിക്കാൻ സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജില്ലാതല ക്വിസ് മത്സരം നടത്തി ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി ; സലിംകുമാറിന് ആദരവുമായി ‘പൊക്കാളി’ ഡോക്യുമെന്ററി പ്രദർശനം മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് അസോസിയേഷൻ “മേസ്” ഉദ്ഘാടനം ചെയ്തു ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു കുറ്റിപ്പുറം കെ.എം.സി.ടി ആർട്സ് & സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു Three-Day Online Workshop on SEM Using SmartPLS-4 Opens Registration for Researchers and Students Department of Biotechnology Invites Book Chapter Submissions for BIOCODE Edited Volume Cheffield Institute of Hotel Management Hosts Hospitality Industry Seminar for Freshers SWAYAM ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു മാള മെറ്റ്സ് കോളേജിൽ കേരള സാങ്കേതിക സർവ്വകലാശാല എൻ.എസ്.എസ്. പ്രകൃതി സംരക്ഷണ സേന റീജിയണൽ മീറ്റ് മന്ത്രി ഓ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു Vidhyarambham 2026–27 @ Cheffield Institute of Hotel Management ദീക്ഷാന്ത് 2K26 – ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങ് നടന്നു മണർകാട് സെന്റ് മേരീസ് കോളജിന് രണ്ട് പുതിയ എയ്ഡഡ് ന്യൂ ജനറേഷൻ ഓണേഴ്സ് കോഴ്സുകൾ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ “മാജിക് അങ്കിളും കുട്ടികളും” എന്ന പരിപാടി സംഘടിപ്പിച്ചു. CELLUXA Hosts Panel Discussion and Launches ‘LINK 2 SYNC’ Initiative QUIMICA 2K26 ഉദ്ഘാടനം ചെയ്തു മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവേശനോത്സവം ‘ആരംഭം 2കെ26’ സംഘടിപ്പിച്ചു കർക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളേജിലെ ബോട്ടണി വിഭാഗം ഫൈനലിന് മുൻപുള്ള ഫൈനൽ @ St. Thomas College(Autonomous), Thrissur പെൺകരുത്തിന്റെ എൺപതാണ്ട്; തൃശൂർ സെന്റ് മേരീസ് കോളേജിൽ വിസ്മയമായി ‘ഇന്നൊവേഷൻ & ഇൻസ്പിരേഷൻ’ അക്കാദമിക് ഫെസ്റ്റ് ക്രൈസ്റ്റ് കോളേജിൽ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചർച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാർ സംഘടിപ്പിച്ചു വേൾഡ് സൂനോസിസ് ദിനാചരണം: മാള മെറ്റ്സിൽ “വൺ ഹെൽത്ത് കോൺക്ലേവ് 2026” സംഘടിപ്പിച്ചു പ്രജ്യോതിയിൽ വിദ്യാരംഭം Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation സെന്റ് ജോസഫ്സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ. സെന്റ് ജോസഫ്സിൽ കോൺഫ്ലുവൻസ് 2K26 ഉദ്ഘാടനം നടത്തി