Click Below 👇 & Share This News

പ്രജോതിയിലെ ഓണാഘോഷം വിവിധ വകുപ്പുകളിലെ നൃത്തനൃത്യങ്ങളോടെ ആരംഭിച്ചു. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപക അനദ്ധാപകരും നൃത്തചുവടുകൾ വെച്ചു. പ്രജ്യോതി നികേതൻ കോളജ് സ്ഥാപക മാനേജരും ഡയറക്ടറുമായ റവ. ഫാ ഹർഷജൻ പഴയാറ്റിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നൽകി. പ്രിൻസിപ്പൽ പ്രൊഫ ഡോ സിമി വർഗീസ് ഓണാശംസകൾ നേർന്നു… ആഗ്നേയ കോളജ് യൂണിയൻ ചെയർ പേഴ്സൺ വൈഖരി എസ് നായർ നന്ദിപ്രകാശിപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com