Click Below 👇 & Share This News

കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു. 21. 8. 2026 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് കോളേജ് ഓഡിറ്റേറിയത്തിൽ പ്രിൻസിപ്പാൾ ശ്രീമതി. ദീപ്തി എസ് ആഘോഷം ഔപചാരികമായി ഉത്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ശ്രീ. പി. എ സാബു, ആർ. ഉത്സാഹ്, പി.വി നിഷ, ആർ. രാജി , എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടേയും ജീവനക്കാരുടെയും വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെട്ടു. വടംവലി, നാദസ്വരമേളം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com