Click Below 👇 & Share This News

കൊച്ചി തൃക്കാക്കര ഭാരത മാതാ കോളേജിലെ ഗവ. എയ്ഡഡ് ഇൻ്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെൻ്റിൽ ആരംഭിച്ച ഡേറ്റ അനലിറ്റിക്സ് വിത്ത് ജെൻ എ ഐ എന്ന ഇൻഡസ്ട്രി ബന്ധിത ആഡോൺ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ഫ്യൂച്ചർ ഒപ്ടിമ ഐടി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഹെഡ് ജീനാ മാധവൻ നിർവ്വഹിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ഡീൻ ഡോ. ജോൺ റ്റി ഏബ്രഹാം, അധ്യാപികയായ ഗ്രീറ്റി ഡൊമനിക് , ഡേറ്റ അനലിറ്റിക്സ് വിദഗ്ധരായ രാഹുൽ പി. , അഞ്ജന അജി കുമാർ എന്നിവർ സമീപം.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com