Click Below 👇 & Share This News

പാറമേക്കാവ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് അപ്ലിക്കേഷൻ നടത്തുന്ന ATAL AICTE യുടെ ആഭിമുഖ്യത്തിലുള്ള ആറു ദിവസത്തെ ഫാക്കൽട്ടി ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 ന് കോളേജ് പ്രിൻസിപ്പാൾ ഡോ. ഉണ്ണികൃഷ്ണൻ പി. നിർവഹിച്ചു. മിസ്സ്. രശ്മി എം. “Exploring Data Horizons: Applications on Data Science” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. വിവിധ കോളേജിലെ അധ്യാപകർ, പി.ജി. വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
FDP സെപ്റ്റംബർ 19ന് സമാപിക്കും.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com