Click Below 👇 & Share This News

വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിൽ ലഹരിവിരുദ്ധ ക്ലബ്ബായ തണ്ടർ ക്ലബ്ബിൻ്റെ രൂപീകരണവും ലഹരിവിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ.വി.കെ ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ മനോജ് എം. എസ്, പരിപാടി ഉദ്‌ഘാടനം ചെയ്തു.

വിമുക്തി ജില്ലാ കോർഡിനേറ്റർ ഷെഫീഖ് യൂസഫ് ക്ലാസ്സ് നയിച്ചു. ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ഡോ. മനു, പി.ടി. എ വൈസ് പ്രസിഡണ്ട് അനൂപ് കിഷോർ, വാർഡ് കൗൺസിലർ കൃഷ്‌ണനുണ്ണി
തൃശൂർ
അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അനന്തൻ കെ. സി ,സുനിൽ ദാസ്, വിമൻ സിവിൽ എക്സൈസ് ഓഫീസർ രതിക പി.എസ് എന്നിവർ സംസാരിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com