Click Below 👇 & Share This News

പരുമല: ഡി.ബി. പമ്പാ കോളേജിൽ ടൂറിസം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.പുനലൂർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ ശ്രീ. ഹാബി സി. കെ നിർവഹിച്ചു. Ecotourism and Opportunities” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുരേഷ് എസ്. പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സത്യജിത്ത് എസ്. പരിപാടിയിൽ ആശംസകൾ നേർന്നു
ടൂറിസം ക്ലബ് കൺവീനർ ഡോ. സംഗീത എസ്. സ്വാഗതവും, ഡോ. സവിത പ്രമോദ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com