Click Below 👇 & Share This News

ശ്രീ വ്യാസ എൻഎസ്എസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 58, 103 സംയുക്തമായി ചേർന്ന് പാഥേയം പൊതിച്ചോറ് വിതരണം നടത്തി തൃശൂർ മെഡിക്കൽ കോളേജിലും വടക്കാഞ്ചേരി പ്രദേശത്തും ആയിട്ടാണ് പാഥേയം വിതരണം നടത്തിയതു. കോളേജ് വിദ്യാർത്ഥികളിൽ നിന്നും അധ്യാപക അനധ്യാപകരിൽ നിന്നും എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച നൂറോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു .കോളേജ് പ്രിൻസിപ്പൽ ചാർജ് ഡോക്ടർ ദേവദാസ് കെ എം വിതരണ ഉദ്ഘാടനം നടത്തി സംസാരിച്ചു. പ്രോഗ്രാം ഓഫീസേഴ്സ് ശ്രീമതി ആതിര രാമചന്ദ്രൻ ഡോ. നിഷാനന്ദകുമാർ എന്നിവർ നേതൃത്വം നൽകി. നാഷണൽ സർവീസ് സ്കീം സെക്രട്ടറിമാരായ സജീഷ് അമൃത , അർച്ചന തുടങ്ങിയവർ വിതരണത്തിന് നേതൃത്വം വഹിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com