Click Below 👇 & Share This News

തൃശൂർ : സെന്റ് തോമസ് കോളേജിൽ, ഇന്ന് നടന്ന ലോക കപ്പ് ആഘോഷങ്ങൾ മുൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞില ഉൽഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത ടീമിന്റെയും ജേഴ്‌സിയും പാതകയും ബാനരുകളുമായി വന്ന വിദ്യാർത്ഥികൾ ഉത്സവ പ്രതീതി സൃഷ്ടിച്ചു.

ഓരോ രാജ്യത്തിന്റെയും ഫുട്ബോൾ ടീം തീം സോങ്ങിനൊപ്പം അവർ ആടിപ്പാടി ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഉൾക്കൊണ്ടു. തുടർന്ന് നടന്ന ഷൂട്ട്‌ ഔട്ട്‌ മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസും, വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്ന ആശയം ഉൾക്കൊണ്ട്‌ കൊണ്ട് ലൈറ്റ് ഗ്രീൻ റെവല്യൂഷന്റെ ഭാഗമായി വിത്തുകളും കുട്ടികൾക്ക് സമ്മാനമായി നൽകി.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com