Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെ. ജോസഫ്സ് കോളേജിന്റെ (ഓട്ടോണമസ്) സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രൊ. മറിയാമ്മ ഫിലിപ്പ് എഴുതി , പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ചിട്ടപെടുത്തിയ കോളേജ് ഗീത ത്തിന്റെ പുനരാവിഷ്ക്കരണം “നിതാന്ത ശോഭിതം 2.O ” ജൂൺ 18 ന് രാവിലെ11 മണിക്ക് പ്രശസ്ത കവി ശ്രീ. റഫീഖ് അഹമ്മദ് നിർവഹിക്കുന്നു. അലുമിന അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ, 1989 ൽ ഈ ഗാനത്തിന്റെ വരികളെഴുതിയ പ്രൊഫസർ മറിയാമ്മ ഫിലിപ്പിനേയും , ആ വരികളെ രംഗത്ത് എത്തിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ പ്രൊഫസർ സാവിത്രി ലക്ഷമണനേയും( മുൻ M. P & M. L. A) ആദരിക്കുകയും ചെയ്യുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com