Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ ബയോടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “പരമ്പരാഗത ചികിത്സയ്ക്കപ്പുറം: ആരോഗ്യപരിചരണത്തിലെ ജൈവസാങ്കേതികവിദ്യയുടെ പുതിയ യുഗം” എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാർ സെപ്റ്റംബർ 10 ന് കോളേജിൽ വെച്ച് നടന്നു.കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ സിജി പി.ഡി. അധ്യക്ഷയായ യോഗത്തിൽ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. കവിത ഒ. സ്വാഗതം ആശംസിച്ചു. മംഗളൂരുവിലെ യനപോയ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ ലക്ഷ്മണൻ എം. സെമിനാർ ഉദ്ഘാടനം ചെയുകയും തുടർന്ന് പ്രഭാഷണം നടത്തുകയും ചെയ്തു. മെഡ്ജീനോം ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിലെ ബയോഇൻഫോർമാറ്റിക്സ് അസോസിയേറ്റ് ഡയറക്ടർ ഡോ. ഉമ്മൻ കെ. മാത്യു , കോയമ്പത്തൂരിലെ ഡോ. എൻ.ജി.പി. ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാധ പലനിസ്വാമി എന്നിവർ പ്രഭാഷണം നടത്തി.സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാംസ് കോ-ഓർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസകൾ അർപ്പിച്ചു. ബയോടെക്നോളജി വിഭാഗം അസോസിയേഷൻ സെക്രട്ടറി മിസ്. വേദ രഞ്ജിത്ത് പി.കെ. നന്ദി രേഖപ്പെടുത്തി.ആരോഗ്യരംഗത്ത് പരമ്പരാഗത ചികിത്സാരീതികൾക്കപ്പുറം ബയോടെക്നോളജിയുടെ സാധ്യതകളും ആധുനിക ചികിത്സാ സമീപനങ്ങളും ചർച്ച ചെയ്യുന്നതിനുള്ള മികച്ച വേദിയായി ദേശീയ സെമിനാർ മാറി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915. ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു Consumer Club ‘Conscientia’ Inaugurated at St. Thomas College Thrissur സ്ഥാപകസ്മരണയിൽ സെന്റ് തോമസ് കോളേജ് സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു St. Thomas College Students Win Environmental and Nature Quiz ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു കോളേജ് മാഗസിൻ പ്രകാശനം ചെയ്തു രക്തദാനം മഹാദാനം; മാള മെറ്റ്സ് കോളേജിൽ ‘രുധിരസേന’ രക്തദാന ക്യാമ്പ് എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത് Prof. (Dr.) Fr. Davis P. V. Honoured with ‘Best Principal Award’ വനങ്ങളാണ് ഭൂമിയുടെ തണുപ്പ്; മാള മെറ്റ്സ് കോളേജിൽ ബോധവൽക്കരണ സെമിനാർ ഡേറ്റ അനലിറ്റിക്സ് വിത്ത് ജെൻ എ ഐ എന്ന ഇൻഡസ്ട്രി ബന്ധിത ആഡോൺ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ജീനാ മാധവൻ നിർവഹിച്ചു തൃശൂർ,മാള, മെറ്റ്സ് കോളേജിൽ സിറ്റ് ഒഴിവ് St. Thomas College Thrissur to Host National Conference on Artificial Intelligence in Multidisciplinary Research കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ആർട്ടിഫിഷ്യൽഇൻ്റലിജൻസിൽ ഏകദിന വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സംസ്ഥാനതല ഇന്റർസ്കൂൾ സയൻസ് ക്വിസ് മത്സരം ക്യാമ്പസിനെ കൈയ്യിലൊതുക്കി ‘ക്യാമ്പസ് കോമ്പസ്’; നാവിഗേഷൻ വെബ് ആപ്പ് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സ്നേഹവും സന്തോഷവും പകർന്ന് ‘ഓണമധുരം 2026’ Cheffield Institute of Hotel Management Angamaly Celebrates Onam 2026 MES Arts and Science College Perinthalmanna Secures 2nd Position as Best Self-Financing Degree College Under MES ‘പ്രതീക്ഷ 2026’ എൻ.എസ്.എസ്. ഏഴുദിന സഹവാസ ക്യാമ്പിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ ഏഴുദിന സഹവാസ ക്യാമ്പ് ‘പ്രതീക്ഷ 2026’ ഓണനിലാവിൽ “കൽഹാര 2K26”; മാള മെറ്റ്സ് കോളേജിൽ ഓണാഘോഷം ഗംഭീരമായി കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഓണാഘോഷം പ്രജ്യോതി നികേതൻ കോളജിൽ ഓണാഘോഷം അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചുവടുവെച്ചു; സെന്റ് തോമസ് കോളേജിൽ ഓണാഘോഷം വർണാഭമായി സെന്റ് ജോസഫ്സിൽ കോൺഫ്ലുവൻസ് 2K26 ഉദ്ഘാടനം നടത്തി സെന്റ് ജോസഫ്സ് കോളേജിൽ ഇൻഡസ്ട്രി-അക്കാദമിക സഹകരണത്തിന് പുതിയ വേദിയൊരുക്കി ‘കോൺഫ്ലുവൻസ് 2026’ സാധ്യതകളുടെ ഡോർ തുറന്ന് ഇലക്ട്രിക് വെഹിക്കിൾഓൺ ബോർഡ് ഡയഗ്നോസ്റ്റിക് ടൂൾസിന്റെ വർക്ക്ഷോപ്പ് നടത്തി സെന്റ് ജോസഫ്സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ. Carmel College Mala Organises Association Inauguration and Research Methodology Seminar മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ‘കൽഹാര 2K26’ ഓണം ആഘോഷത്തിന് തുടക്കം കുറിച്ചു Alumni Interaction Session at Nirmala College Offers Tourism Students Career Insights RISE & SHINE Orientation Programme Held at Nirmala College of Arts and Science Onam Madhuram: Payasam Making Competition Celebrates Kerala’s Culinary Heritage Synergix Management Club Inaugurated at St. Teresa’s Arts and Science College, Mala ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം ബി എം സി ഡിജിസഖി ഉദ്ഘാടനം ചെയ്തു. ടാലെൻഷ്യ 2026 ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ് കുഞ്ഞോണക്കോടി സമ്മാനിച്ചു പായസമധുരം 2k26: സെന്റ്. തോമസ് കോളേജിൽ കാർബൺ ന്യൂട്രൽ അടുക്കളയെക്കുറിച്ച് ശില്പശാല റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 19 ന് സെന്റ് ജോസഫ്സ് കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം നിർമിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോർഡ് CEFM 2026: International Conference in Kerala മാള, മെറ്റ്സ് കോളേജിൽ രക്താർബുദ ചികിത്സയിൽ സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യം; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു സ്പെക്ട്ര 2026’ന് തുടക്കം; 2D മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാർ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ( സൈനർജി 2k26- 3.0 ) Indian Knowledge System Seminar at Carmel College (Autonomous), Mala Explores Ancient Financial Wisdom വെള്ളപ്പൊക്കത്തിൽ ബാധിതമായ അങ്കണവാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി – മണർകാട് സെൻറ് മേരിസ് കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ Research Workshop at KSMDB College to Strengthen Research Skills Know Your Constitution Seminar Held at Nirmala College of Arts and Science Gamified Activity Boosts Technical Skills Among Kerala College Students Department of Computer Science Continues Monthly Rice Gruel Distribution Programme Nirmala College Hosts Expert Talk on Product Development and Entrepreneurship COMPASS 2026 at Nirmala College Guides Commerce Students Towards Future Careers Entrepreneurship Development Programme Held at Nirmala College, Meloor ഹയർ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ് 2026: ‘ഔട്ട്സ്റ്റാൻഡിംഗ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗ് സിഫി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു പ്രജ്യോതി നികേതൻ കോളേജിലെ ബിരുദദാനച്ചടങ്ങ് “അദ് അസ്ത്ര” ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല ചാൻസലറുമായ റോജി M ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു Commerce – Q. 1A1029 Commerce, Corporate Accounting, Share Capital Commerce – Q. 1A1028 Commerce, Corporate Accounting, Share Capital സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓറിയന്റ്റെഷൻ ക്ലാസ്സ് സംഘടിപ്പിച്ചു 31-ാമത് അന്തർസ്കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരം Commerce – Q. 1C1001 Commerce, Management Principle and Applications, Case Study, conflict Management Commerce – Q. 1A1027 Commerce, Corporate Accounting, Share Capital Commerce – Q. 1B1016 Commerce, Advanced Corporate Accounting, Risk and Uncertainty, most likely and pessimistic estimates Commerce – Q. 1B1015 Commerce, Advanced Corporate Accounting, Risk and Uncertainty, most likely and pessimistic estimates Commerce – Q. 1B1013 Commerce, Advanced Corporate Accounting, Risk and Uncertainty, Certainty Co-efficient Commerce – Q. 1B1014 Commerce, Advanced Corporate Accounting, Risk and Uncertainty, Certainty Co-efficient Commerce – Q. 1A1026 Commerce, Corporate Accounting, Share Capital Commerce – Q. 1A1025 Commerce, Corporate Accounting, Share Capital Commerce – Q. 1B100M1 Commerce, Advanced Corporate Accounting, Risk and Uncertainty, Certainty Co-efficient, Model Question and Answers Commerce – Q. 1B1012 Commerce, Advanced Corporate Accounting, Risk and Uncertainty, Risk-adjusted discount rates Commerce – Q. 1B1011 Commerce, Advanced Corporate Accounting, Risk and Uncertainty, Risk-adjusted discount rates Commerce – Q. 1A1024 Commerce, Corporate Accounting, Share Capital Commerce – Q. 1A1023 Commerce, Corporate Accounting, Share Capital കോമേഴ്സ് അസോസിയേഷന് തുടക്കമായി കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം Cheffield Institute of Hotel Management Expands to Mysore with New Campus മാള ജീസസ് ട്രെയിനിഗ് കോളേജിൽ കോൺവൊക്കേഷൻ നടത്തി “പ്രയാണം 2026” ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗം സിം ക്ലബ് അസോസിയേഷൻ ഉദ്ഘാടനം നടന്നു. മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ “ഇനീസിയോ ’26” ഇൻഡക്ഷൻ പ്രോഗ്രാം ജെയിൻ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു Food Technology Quiz Competition Inspires Students at Nirmala College, Meloor Hotel Management Students Visit ITC Fortune Kochi for Industrial Exposure Electoral Literacy Club Organises ‘Know Your Constitution’ Seminar at Nirmala College, Meloor പ്രേംചന്ദ് അനുസ്മരണം നടത്തി. Mental Health Seminar at Carmel College Mala Empowers Students with Expert Guidance ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക Samoohika Sannadhasena Leads Public Space Beautification Programme at Kunnappilly അർഥശാസ്ത്ര ഇക്കണോമിക്സ് അസോസിയേഷന് തുടക്കമായി ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെൻ്റ് ജോസഫ്സിൽ സെന്റ് ജോസഫ്സ് കോളേജ്സൈക്കോളജി വിഭാഗത്തിന്റെ വാർഷിക അസോസിയേഷനായ “സൈനർജി”ഉദ്ഘാടനം Sweet Alchemy Workshop Builds Food Processing Skills at Kerala Campus SUSTAINABIZ 2026 at Nirmala College to Inspire Sustainable Business Innovation Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു