Click Below 👇 & Share This News

കല്ലേറ്റുംകര: കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജിൽ ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കായി പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. Mastering Campus Careers എന്ന പരിശീലന ഏജൻസിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ തൊഴിൽനൈപുണ്യം, ആശയവിനിമയശേഷി, വ്യക്തിത്വവികസനം, അഭിമുഖപരിശീലനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി. ക്യാമ്പസ് റിക്രൂട്ട്‌മെന്റിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി വിവിധ പ്രായോഗിക പരിശീലനങ്ങളും മോക്ക് ഇന്റർവ്യൂകളും നടത്തി. പരിശീലനത്തിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com